Psc New Pattern

Q- 141) 2021 ലെ 15-മത് കേരള നിയമസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ?
1. ഇലക്ഷൻ നടന്നത് - 2021 ഏപ്രിൽ 16
2. ഏറ്റവും കൂടുതൽ ഭൂരിപക്ഷം - കെ.കെ ശൈലജ
3. ഏറ്റവും പ്രായം കുറഞ്ഞ അംഗം - സച്ചിൻ ദേവ്
4. നിയമസഭയിലെ വനിതാ അംഗങ്ങൾ -11


}